Tuesday, May 04, 2010
ABOUT ELLY
ഇറാനിയന്‍ നവ സിനിമയുടെ പ്രതീക്ഷയായ അസ്ഗാര്‍ ഫര്‍ഹാദിയുടെ എബൌട്ട് എല്ലി പ്രമേയപരമായ തീക്ഷ്ണതകള്‍ കൊണ്ട് ശ്രദ്ധേയമായ ഇറാനിയന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാവുന്നത്, അത് സിനിമയുടെ വ്യാകരണത്തിലും ഘടനയിലും നടക്കുന്ന പുതിയ പരീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്നിടത്താണ്.സന്ദര്‍ഭങ്ങളുടെ വിവരണാത്മകതയില്‍ നിന്ന് വിശദഅംശങ്ങളുടെ ആഴത്തിലുള്ള പരിശോധനയിലേക്ക് ,ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു എന്നാ ക്രമത്തിന് പകരം ഒരേ സമയം ഒന്നില്‍ കൂടുതല്‍ (പ്ലുരല്‍ ) ആയ ഫ്രെയിം വോര്‍ക്കുകളിലേക്ക് വോലടിഅല്‍ ആവുകയാണ് ഇവിടെ സംവിധായകന്‍
Subscribe to:
Post Comments (Atom)
തിരുവനന്തപുരം ഫെസ്റ്റിവലിൽ കണ്ടിരുന്നു.! മികച്ച സസ്പെൻസ് ആണീ സിനിമ.‘മെയ്ക്കിംഗിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചിത്രം..!!
ReplyDeleteThis comment has been removed by the author.
ReplyDeleteVERY ANXIOUS TO SEE THIS FILM !
ReplyDeleteFINE !
I WHOLE HEARTEDLY APPRECIATE THE EFFORT U PUT IN TO IT.IT IS A NICE THING TO SEE THEM WITH VERY GOOD PROFILES.IT IS A BREEZY OASIS FOR THOSE WHO COMBAT THE HYDRA OF LONLINESS WITH THE SHIELD OF ART.....WITH LOVE &FOND REGARDS...SURESH...FROM LIBYA....
ReplyDeleteIt is very nice to see them....it is an amazing collection.....beautiful
ReplyDelete